വൈഗ 2018 നോടനുബന്ധിച്ചു ഫാം ഇൻഫർമേഷൻ ബ്യൂറോ ഹൈസ്കൂൾ, പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ
വിവേകോദയം വി.ബി .എച് എസ് എസിലെ ഗ്രീഷ്മ വി എ യും സി എൻ എൻ ബി എച് എസ് എസിലെ അഭിനവ് കൃഷ്ണ പി എസും ഒന്നാം സ്ഥാനം പങ്കിട്ടു .ഗവ വി എച് എസ് എസ രാമവർമപുരം ലെ വിദ്യാർഥിനികളായ ഹിൽധ്യാ വര്ഗീസും അനീഷ സി എസും രണ്ടാം സ്ഥാനം നേടി.കാറളം വി എച് എസ് എസിലെ എം ഹരികൃഷ്ണനും എം എസ് സോനു വും മൂന്നാം സ്ഥാനം കരസ്ഥമാക്കി
Sunday, 5th February 2023
Leave a Reply