
തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പന കേന്ദ്രത്തില്‍ മുട്ടയിടാന്‍ പ്രായമായ ഗിരിരാജ ഇനത്തില്‍പ്പെട്ട കോഴികള്‍ ഒരെണ്ണം 300 രൂപ നിരക്കില്‍ വില്‍ക്കുന്നതിനായുളള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply