Friday, 26th April 2024

നഗരവസന്തം : പുഷ്‌പ്പോത്സവം

Published on :

കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തില്‍ പൊതുജനങ്ങള്‍ക്കും റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും പങ്കാളികളാകാനും സമ്മാനങ്ങള്‍ നേടാനും അവസരം. ‘നഗരത്തിന് ഒരു വസന്തം’ എന്ന് പേരിട്ടിട്ടുള്ള മത്സരത്തില്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. പൂച്ചെടികളും അലങ്കാരച്ചെടികളുമായി 100 ചെടിച്ചട്ടികളില്‍ കുറയാതെ എത്തിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും …

അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തിക : അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on :

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരളയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേയ്ക്ക് അഭിമുഖത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ബിരുദാന്തര ബിരുദം (കൊമേഴ്‌സ് / സി.എ.ഇന്റെര്‍) സി.എം.എ. ഇന്റെര്‍ (അല്ലെങ്കില്‍) ഐ.സി.ഡബ്ല്യു.എ.ഇന്റെര്‍/എം.ബി.എ- ഫിനാന്‍സ്. മറ്റ് യോഗ്യത: റ്റാലി സോഫ്റ്റ് വെയര്‍ ആന്റ് കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗില്‍ പരിജ്ഞാനം. കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

ചേനയില്‍ കടഭാഗത്തു ചീഞ്ഞു വരുകയും ഇലകള്‍ മഞ്ഞ നിറത്തില്‍ ആകുകയും ചെയ്യുന്നത് കടചീയല്‍ രോഗത്തിന്റെ ലക്ഷണമാണ്. ഇത് തടയുന്നതിനായി 20 ഗ്രാം ട്രൈക്കോഡെര്‍മ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തടത്തില്‍ ഒഴിച്ച് കൊടുക്കുക.

 …

ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം

Published on :

ക്ഷീര വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം  പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2022 ഡിസംബർ 5 മുതൽ 16 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിൽ സ്വയം തൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കുമായി ക്ഷീരോത്പന്ന നിർമാണ പരിശീലനം നടക്കുന്നു.പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 ഡിസംബർ 3 ആം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി 0471 2440911

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം 

Published on :

കോട്ടയം തിരുവല്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ച്  ഡിസംബർ 14 ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.  താല്പര്യമുള്ളവർ പേര് 9188522711 എന്ന മൊബൈൽ നമ്പറിലോ, 0469-2965535 എന്ന ഫോൺ നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.…

ലിംഗനിർണ്ണയം നടത്തിയ ബീജാമാത്രകളുടെ വിതരണം   മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

Published on :

കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ (KLDB) ആഭിമുഖ്യത്തിൽ രാഷ്ട്രീയ ഗോകുൽ മിഷൻ  വഴി നടപ്പിലാക്കുന്ന സെക്സ് സോ‍‍ർട്ടഡ് ബുൾ സെമൻ (ലിംഗനിർണ്ണയം ചെയ്ത ബീജാമാത്രകൾ ) വിതരണം ചെയ്യുന്ന  പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. ഡിസംബർ 12 ന് രണ്ട് മണിയ്ക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ സിംഫണി ഹാളിൽ വെച്ച് …