Saturday, 20th April 2024

വിള ഇന്‍ഷുറന്‍സ് വാരാചരണം

Published on :

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഏഴ് വരെ വിള ഇന്‍ഷുറന്‍സ് വാരാചരണം സംഘടിപ്പിക്കുന്നു ഇതിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആയ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയില്‍ കര്‍ഷകര്‍ക്ക് അംഗത്വം എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 180-425-7064 …

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണം : അഞ്ചു ദിവസത്തെ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ ഡിസംബര്‍ 05 മുതല്‍ 09 വരെ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, റബ്ബര്‍കോമ്പൗണ്ടിങ്, പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ വിഷയങ്ങളിലാണ് പരിശീലനം. കൂടുതല്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍ കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ തളിച്ചു കൊടുക്കാവുന്നതാണ്.
വെള്ളരി വര്‍ഗ്ഗ പച്ചക്കറികളില്‍ കായീച്ചയുടെ ആക്രമണം നിയന്ത്രിക്കാനായി കേടുവന്ന കായകള്‍ പറിച്ച് …

പി. ആർ. ഓ മാർക്ക് മോജോ പരിശീലനം

Published on :

മൃഗസംരക്ഷണ വകുപ്പിലെ പി.ആർ.ഓ മാർക്കായി തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിൽ,   ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാ‍‍ർട്ട്മെന്റിന്റെ സഹകരണത്തോടെ NEW MEDIA COMMUNICATION THROUGH MOBILE JOUNALISM എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കുടപ്പനക്കുന്ന് എൽ.എം.ടി.സി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.റെനി ജോസഫ് ഉദ്ഘാടനം …

പാൽ ഇൻസന്റീവ് തുക അടുത്ത വർഷം കൂട്ടും : മന്ത്രി ജെചിഞ്ചുറാണി

Published on :

ക്ഷീര കർഷകർക്ക് നൽകി വരുന്ന നാല് രൂപ ഇൻസന്റീവ് തുക അടുത്ത വർഷം മുതൽ കൂട്ടുമെന്ന് മൃഗസംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി .തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി കൈകോർത്ത് നടപ്പിലാക്കുന്ന പാൽ ഇൻസന്റീവ് പദ്ധതിയ്ക്ക് കർഷകരുടെ പട്ടിക തരാത്ത പഞ്ചായത്തുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിൽ നടപ്പിലാക്കിയ …