Thursday, 21st November 2024

തിരുവാതിര ഞാറ്റുവേലയിൽ സുഭിക്ഷ കേരളം പദ്ധതിയുമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

Published on :
കൊവിഡ് കാലത്തും തുടർന്നും ഭക്ഷ്യക്ഷാമമുണ്ടാകാതെ കേരളത്തിന് സുരക്ഷിതവും സുഭിക്ഷവുമായ ഭക്ഷണം ഉറപ്പ് വരുത്തുന്ന സംസ്ഥാന സർക്കാരിന്റെ “സുഭിക്ഷ കേരളം” പദ്ധതിയുടെ ഭാഗമായി നെൽവിത്ത് ഉത്പാദനം ശക്തിപ്പെടുത്തുവാൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മുന്നോട്ട് വരുന്നു. കാലം തെറ്റാതെ ഒന്നാം വിളയും രണ്ടാം വിളയും കൃഷിയിറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടർന്ന് പയർ വർഗ്ഗ വിളകളും പച്ചക്കറിയും മൂന്നാം

കാപ്പി കർഷകർക്ക് സബ്‌സിഡിയുമായി കോഫി ബോർഡ്

Published on :

 

കൽപ്പറ്റ :

 

കാപ്പി തോട്ടങ്ങളുടെ ഉന്നമനത്തിനായി 2020-21 വർഷത്തെ സംയോജിത കാപ്പി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്‌സിഡി നൽകുന്നതിന് കോഫീ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു .  


പത്തു ഹെക്ടർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കു കിണർകുളംസ്പ്രിങ്ക്ളർഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം

ജില്ലാതല ഞാറ്റുവേലചന്ത വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍

Published on :
  
കോഴിക്കോട്: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഉള്‍പ്പെടെയുളള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. വിത്തുകള്‍, തൈകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്കായി കര്‍ഷകര്‍ അന്വേഷണങ്ങള്‍ നടത്തുന്നുമുണ്ട്.  തിരുവാതിര ഞാറ്റുവേല ഫലവൃക്ഷ തൈകളും കാര്‍ഷിക വിളകളും നടാന്‍ അനുയോജ്യമായ സമയമാണ്. ഈ വര്‍ഷം തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 രാത്രി മുതല്‍ ആരംഭിച്ച് ജൂലൈ 4