Tuesday, 19th March 2024

കീടനാശിനി കമ്പനികളുടെ കൃഷിയിട പരീക്ഷണം നിരോധിച്ചു കൊണ്ട് ഉത്തരവായതായി കൃഷിമന്ത്രി

Published on :
കീടനാശിനി കമ്പനികൾ സംസ്ഥാനത്ത് കർഷകരുടെ കൃഷിയിടങ്ങളിൽ ഓൺ ഫാം ഡെമോൺസ്ട്രേഷൻ ഉൾപ്പെടെ ചില പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പ്രസ്തുത പരീക്ഷണങ്ങൾ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു.
 സംസ്ഥാനത്തെ കർഷകരുടെ കൃഷിയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന കമ്പനി പ്രതിനിധികൾ നേരിട്ട് എത്തുകയും  പല രാസകീടനാശിനികളും നിർദേശിക്കുകയും

ഗാന്ധി ദർശൻവേദി കർഷകർക്കായി ഓൺലൈൻ പ്രതിഷേധ ശൃംഖല ഹാഷ് ടാഗ് ക്യാമ്പയിൻ സംഘടിപ്പിക്കും. .

Published on :
കേരള പ്രദേശ് ഗാന്ധി ദർശൻവേദി   കർഷകരുടെ ദുരിതങ്ങൾ സർക്കാരിൻ്റെയും അധികൃതരുടെയും ശ്രദ്ധയിൽ പ്പെടുത്തുന്നതിനായി 
ജൂൺ 20ന് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ഓൺലൈൻ പ്രതിഷേധ  ശൃംഖല  ഹാഷ് ടാഗ് ക്യാമ്പയിൻ  സംഘടിപ്പിയ്ക്കും.
ദുരിതത്തിലായ കർഷകരുടെ കാർഷിക കടങ്ങൾക്ക് ഒരുവർഷത്തേക്ക് നികുതി ഒഴിവാക്കി റീപേമെൻ്റ് ഹോളിഡെ ഏർപ്പെടുത്തുക, കർഷകരുടെ മക്കൾക്ക്  വിദ്യാഭ്യാസ ആനുകൂല്യം നൽകി കർഷകർക്ക് ആരോഗ്യ ഇൻഷുറൻസ്

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ ധനസഹായം

Published on :
കൃഷി വകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരുന്ന  സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്യാണ്‍ അഭിയാനില്‍ കര്‍ഷകരുടെ സംഘങ്ങള്‍ക്ക് വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു.  കര്‍ഷകര്‍ www.agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.  പദ്ധതിയെക്കുറിച്ച്

കൃഷികളിൽ കീടങ്ങളെ നിയന്ത്രിക്കാൻ ഇനി മിത്ര നിമാവിരയും

Published on :
കീടങ്ങളെ നിയന്ത്രിക്കാൻ ഇനി മിത്ര നിമാവിരയും – വിലക്കുറവും വിളനാശവും മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് പ്രതീക്ഷയാവുകയാണ് തൊണ്ടർനാട് കൃഷിഭവൻ
 വിലക്കുറവിനോടൊപ്പം കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് വിളനാശം കാലാവസ്ഥ വ്യതിയാനത്തിന് പുറമെ കീടങ്ങളുടെ ശല്യമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി അത്തരം പ്രശ്നങ്ങൾക്ക് നൂതന സാങ്കതിക വിദ്യകൾ ഉപയോഗിച്ച് പരിഹാരം കണ്ടെത്താനും അതുമൂലംകർഷകർക്ക് അൽപമെങ്കിലും ആശ്വാസം