Tuesday, 19th March 2024

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സുഭിക്ഷകേരളം പദ്ധതി

Published on :
 ഉദ്ഘാടനം നിര്‍വഹിച്ചു
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.റ്റി.പി.സി) കൃഷിവകുപ്പും സംയുക്തമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്നുളള തരിശുഭൂമിയില്‍ കൃഷി ആരംഭിച്ചു.  ഈ പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം സഹകരണം ദേവസ്വം & ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.  തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച