Tuesday, 19th March 2024

തണലേകാന്‍ ഒരു കോടി വൃക്ഷത്തൈകൾ: നടീൽ തുടങ്ങി.

Published on :
ڇ 
സംസ്ഥാനത്തിന്‍റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച്  വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക,      മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേന്ത്രന്‍വാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ

. ഇന്ന് പരിസ്ഥിതി ദിനം.: ജൈവ ലോകത്തിന്റെ കാവൽക്കാരനായി സലിം പിച്ചൻ

Published on :
സി.വി. ഷിബു. 
കൽപ്പറ്റ: 
ലോകത്തിലെ സമാന്തരങ്ങളില്ലാത്ത  ജൈവവൈവിധ്യത്തിന്‍റെ കലവറയായ വയനാട്ടിലെ ചെടികളേയും പ്രകൃതിയിലെ വിസമയകാഴ്ചകളും തേടിയുള്ള യാത്രയിലാണ് പിച്ചന്‍ എം.സലിം എന്ന പേരില്‍ അറിയപ്പെടുന്ന സലിം.പി.എം
.സ്വന്തം പേരിൽ സസ്യം.സസ്യങ്ങളെ കുറിച്ച് അഞ്ച് പുസ്തകങ്ങൾ.2000 ചെടികളുടെ ശാസ്ത്രീയ നാമം മനപ്പാഠം. വിശേഷണങ്ങൾ ഒട്ടനവധിയുണ്ട്  വയനാട്ടിലെ കൽപ്പറ്റക്കടുത്ത  
പൊഴുതനയിലെ സലിം  എന്ന പ്രകൃതിസ്നേഹി യെക്കുറിച്ച് . എപ്പോൾ