Tuesday, 19th March 2024

മില്‍ക്ക് ഷെഡ് വികസന പദ്ധതി ധനസഹായം

Published on :


ക്ഷീര വികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്യസംസ്ഥാനങ്ങളില്‍ നിന്നും കിടാരി/പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും, കറവയന്ത്രം, അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സുല്‍ത്താന്‍ ബത്തേരി (04936 222905), കല്‍പറ്റ (04936 206770),

കാപ്പി തോട്ടത്തിൽ മഴക്കാല രോഗ നിയന്ത്രണങ്ങൾ പാലിക്കണം.

Published on :
 
കേരളത്തിൽ കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ കാപ്പി ചെടികളെ ബാധിക്കുന്ന കരിംചീയൽ  (അഴുകൽ രോഗം)  ഞെട്ട് ചീയൽ  എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ് . 
തുടർച്ചയായുള്ള മഴ കാരണം മണ്ണിലെയും അന്തരീക്ഷത്തിലെയും ഈർപ്പം കൂടുന്നതും അന്തരീക്ഷ താപനില കുറയുന്നതും ഇലകളിലെ  നനവാർന്ന പ്രതലവും രോഗത്തിന്റെ തീവ്രത കൂട്ടാൻ കാരണമാവുന്നു 
രോഗലക്ഷണങ്ങൾ 
  • കുമിൾ ബാധയേറ്റ

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നാളെ

Published on :
കഴക്കൂട്ടം കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ കാട്ടായിക്കോണം ഗവണ്‍മെന്‍റ് യു.പി.എസ്. സ്കൂളില്‍ വച്ച് നാളെ  രാവിലെ 11 മണിയ്ക്ക് കര്‍ഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിക്കുന്നു. കൂടാതെ ഇതോടനുബന്ധിച്ച് ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണവും 
ഉണ്‍ണ്ടായിരിക്കുന്നതാണ്. കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിലവിലുളള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കര്‍ഷകസഭയും ഞാറ്റുവേലചന്തയും