Tuesday, 19th March 2024

സുഭിക്ഷ കേരളം: വയനാട്ടിൽ 818.56 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published on :

സുഭിക്ഷ കേരളം ഭക്ഷ്യോത്പാദന വര്‍ദ്ധനവിനുള്ള മഹായജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 818.56 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  175 പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.  കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ലക്ഷ്യമിട്ടാണ് കൃഷി മൃഗ സംരക്ഷണം ക്ഷീര വികസനം,

സൗജന്യ കാലിത്തീറ്റ വിതരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

Published on :


കോവിഡ്  19ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ പോകേണ്ടി വന്ന ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റ ലഭ്യമാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ക്ഷീര കര്‍ഷകനായ മാത്യു അപ്പച്ചന് നല്കി നിര്‍വഹിച്ചു. ജില്ലയ്ക്ക് ആദ്യഘട്ടമായി അനുവദിച്ച 58,57,600 രൂപ ഉപയോഗിച്ച് വയനാട്ടിലെ   892   കര്‍ഷകരുടെ  2092 ഉരുക്കള്‍ക്ക് തീറ്റ ലഭ്യമാക്കുമെന്ന് പദ്ധതി വിശദീകരിച്ച