കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക
സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നു.
കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സ്വയം പര്യാപ്തയാണ് ഏതൊരു നാടിന്റെയും അടിസ്ഥാന ആവശ്യം എന്ന തിരിച്ചറിവ് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക സ്വയം പര്യാപ്തയോടൊപ്പം കൃഷി അധിഷ്ഠിത സംരംഭങ്ങളും നമുക്ക് കൂടുതലായി ആരംഭിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി നൂതന