കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വഹിച്ചു. കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സുതാര്യമായ ആസൂത്രണം നടപ്പിലാക്കുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് കര്‍ഷക സഭയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല
കര്‍ഷക സഭയും ഞാറ്റുവേല ചന്തയും: വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു
Published on :കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വഹിച്ചു. കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സുതാര്യമായ ആസൂത്രണം നടപ്പിലാക്കുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് കര്‍ഷക സഭയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല