Tuesday, 19th March 2024

ബാണാസുര സാഗറില്‍ ഇനി മത്സ്യ സമൃദ്ധി

Published on :
പടിഞ്ഞാറത്തറ: പൊതു ജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തി ബാണാസുര സാഗര്‍ ഡാമില്‍ നിന്നും മത്സ്യം പിടിച്ച് വില്‍പ്പന നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കേരള ഫിഷറീസ് വകുപ്പിന് കീഴില്‍ രൂപീകരിച്ച ബാണാസുര സാഗര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ റിസര്‍വ്വോയര്‍ ഫിഷറീസ് സഹകരണ സംഘത്തിന് ഡാമിന്‍റെ കൈവശക്കാരായ കെ എസ് ഇ ബിയില്‍ നിന്നും

എസ് ആൻഡ് എസ് ഫാം ഫീഡ്സ് മാനന്തവാടി ഔട്ലറ്റും ആനിമൽ ബ്യൂറോയും തുറന്നു.

Published on :
എസ് ആൻഡ് എസ് ഫാം ഫീഡ്സ് മാനന്തവാടി ഔട്ലറ്റും ആനിമൽ ബ്യൂറോയും ബസ് സ്റ്റാൻഡിന് സമീപം പെരുവക റോഡിൽ മാനന്തവാടി നഗരസഭ അധ്യക്ഷൻ ബി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ഡോ.എ. ഗോകുൽ ദേവിന് നൽകി ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ മാസ്റ്റർ നിർവഹിച്ചു. 
     മാനന്തവാടി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻ്റ്

വല നിറയാന്‍ ബയോഫ്‌ളോക് മത്സ്യകൃഷി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ഇസ്രായേലില്‍ ആവിഷ്‌ക്കരിച്ച അതിസാന്ദ്രതാ മത്സ്യകൃഷിരീതിയാണ് ബയോഫ്‌ളോക്. കുളങ്ങളിലും ടാങ്കുകളിലും സാധാരണ രീതിയില്‍ വളര്‍ത്താവുന്ന മത്സ്യത്തിന്റെ പലയിരട്ടി ഇതിലൂടെ വളര്‍ത്താം. സാധാരണയായി 5.6 മീറ്റര്‍ വ്യാസമുള്ള പ്ലാറ്റ്‌ഫോമില്‍ 1.2 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വ്യാസവുമുള്ളതുമായ ടാങ്ക് ഇരുമ്പ് ചട്ടക്കൂടില്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ 550 ജി.എസ്.എം. കനത്തിലുള്ള പി.വി.സി. ആവരണം ചെയ്ത എച്ച്.ഡി.പി.ഇ. …

ഭക്ഷ്യോത്പാദന ലഭ്യതയ്ക്ക് സുഭിക്ഷ കേരളം പദ്ധതി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ഭക്ഷ്യോത്പാദന ലഭ്യതയില്‍ ഭാവിയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതി പഞ്ചായത്തടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. മൂവായിരം കോടി രൂപയാണ് ഇതിനായി ചിലവഴിക്കുക. മുഖ്യ വിളകള്‍ക്ക് ഇടവിളയായി പച്ചക്കറി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ മുതലായവ കൃഷി ചെയ്യുന്നതിനും പരമാവധി സ്ഥലത്ത് കുറഞ്ഞ ഉത്പാദനോപാധികള്‍ ഉപയോഗിച്ചുള്ള സുസ്ഥിര …

ക്ഷീര കര്‍ഷകരില്‍ നിന്നും സമാഹരിച്ച 3,40,751 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Published on :
ദുരിതാശ്വാസ നിധിയിലേക്ക്
സംഭാവന നല്‍കി
  കോവിഡിന്റെ പശ്ചാത്തലത്തില്‍ മീനങ്ങാടി ക്ഷീര സംഘത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും സമാഹരിച്ച 3,40,751 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംഘം പ്രസിഡന്റ് എ.വിനോദ്, സെക്രട്ടറി കെ.ബി മാത്യൂ എന്നിവര്‍ കളക്‌ട്രേറ്റിലെത്തി തുക  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനു കൈമാറി