Tuesday, 19th March 2024

ക്ഷീരദിനത്തിൽ പ്രസിഡണ്ടിൻ്റെ ജന്മദിനം ആഘോഷിച്ച് ക്ഷീര സംഘം

Published on :
ക്ഷീരദിനത്തിൽ  പ്രസിഡണ്ടിൻ്റെ ജന്മദിനം ആഘോഷിച്ച് ക്ഷീര സംഘം. 
മാനന്തവാടി: ലോക ക്ഷീരദിനത്തിൽ തന്നെ ക്ഷീര സംഘം പ്രസിണ്ടിൻ്റെയും ജന്മദിനം. എഴുപത്തിഞ്ച് വയസ്സ് പുർത്തിയായ പി.ടി മത്തായിയുടെ ജന്മദിനമാണ് വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിലെ സഹപ്രവർത്തകർ ലോക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ലളിതമായി ആഘോഷിച്ചത്.40 വർഷമായി സംഘത്തിൻ്റെ പ്രസിഡണ്ട് സ്ഥാനത്തും പി.ടി മത്തായി തന്നെ. പ്രസിഡണ്ടിൻ്റെ ജന്മദിനം

ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി പി.ടി. മത്തായി

Published on :
ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി  
പി.ടി. മത്തായി  
കൽപ്പറ്റ:
ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി  
പി.ടി. മത്തായി.
കുടിയേറ്റ കർഷകനായ പി.ടി മത്തായി വെള്ളമുണ്ട പഞ്ചായത്തിലെ  ബാണാസുര മലനിരകളുടെ ഭാഗമായ  പുവുരിഞ്ഞി മലയുടെ താഴ്‌വാരത്തിലാണ് കാർഷിക ക്ഷീരമേഖലയിൽ  വിജയ ഗാഥ രചിച്ചത്. . മത്തായിയുടെ ജന്മദിനംലോക ക്ഷീര ദിനമായ  ജൂൺ 

കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ കടമുറി വാടകയ്ക്ക്

Published on :

കേരള സര്‍ക്കാരിന്റെ കീഴില്‍ അമ്മായിപ്പാലത്ത് സ്ഥിതി ചെയ്യുന്ന കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ 3.8 X 5.6 മീറ്റര്‍ വിസ്തൃതിയുള്ള കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നു.  താല്‍പര്യമുള്ള കര്‍ഷക ഗ്രൂപ്പുകള്‍, സൊസൈറ്റികള്‍ ജൂണ്‍ 20നകം ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04936 223192.