.
കൽപ്പറ്റ: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകെരെ സഹായിക്കുന്നതിന് കൃഷി വകുപ്പ് നടത്തിയ ഇടപെടലുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ജീവനി സഞ്ജീവനി പദ്ധതിക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു.
നബാർഡിന് കീഴിലെ 15 കാർഷിക ഉല്പാദക കമ്പനികളുമായി സഹകരിച്ചാണ് കൃഷി വകുപ്പ് വയനാട്ടിൽ കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിച്ച് ആവശ്യകാർക്ക് വീട്ടുപടിക്കൽ