ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ആഗസ്റ്റ് 17 ന് (17.08.2023) വൈകിട്ട് 4:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കുന്നു.
Also read:
കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി ദീര്‍ഘിപ്പിച്ചു
കൃഷിനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കണ്ട്രോള് റൂമുകള്‍ തുറന്നു
രാമച്ച കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും : മന്ത്രി പി പ്രസാദ്
മാര്‍ക്കറ്റ് മിസ്റ്ററി' വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു
Leave a Reply