കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘‘ചിപ്പികൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ ഈ മാസം 24 ന് (24.08.2023) കമ്മ്യൂണിക്കേഷന്‍ സെന്ററര്‍, മണ്ണുത്തിയില്‍ വെച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് ആദായകരമായ രീതിയില്‍ എങ്ങനെ ശാസ്ത്രീയമായി ചിപ്പി കൂണ്‍ കൃഷി ചെയ്യാം എന്നതിനെപ്പറ്റി വിദഗ്‌ദ്ധോപദേശവും സാങ്കേതിക പരിശീലനവും നല്‍കുന്നു. രജിസട്രേഷന്‍ ഫീസ് 350/- രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487 2370051 ഫോണ്‍ നമ്പറില്‍ ഈ മാസം 21 ന് (21.08.2023) മുമ്പായി ബന്ധപ്പെടുക.
Monday, 28th April 2025
Leave a Reply