Saturday, 27th July 2024

വെള്ളാനിക്കര ഫലവര്‍ഗ വിള ഗവേഷണ കേന്ദ്രത്തില്‍ മാവ്, പ്ലാവ്,നാരകം തുടങ്ങിയ ഫല വൃക്ഷ തൈകളും കുരുമുളക്, കവുങ്ങ് തുടങ്ങിയ തൈകളും ജൈവവളങ്ങളും വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ 0487-2373242, 8547760030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *