Tuesday, 10th March 2026

കൂര്‍ക്ക അഥവാ ചീവകിഴങ് നടുന്നതിന് അനുയോജ്യമായ സമയമാണിപ്പോള്‍ (ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ). നിലം ഒരുക്കുമ്പോള്‍ ഒരു സെന്റിന് ഒരു കിലോ കുമ്മായം എന്ന തോതില്‍ ഇട്ടു നിലം ഒരുക്കി രണ്ടാഴ്ചയ്ക്ക് ശേഷം ഒരു സെന്റിലേക്ക് 40 കിലോ കാലിവളവും ചേര്‍ത്ത് കൊടുക്കുക. 250 ഗ്രാം യൂറിയ, ഒരു കിലോ മസ്സൂരി ഫോസ്, 350 ഗ്രാം പൊട്ടാഷ് എന്നി അളവില്‍ വളപ്രയോഗവും ചെയ്ത ശേഷം കിഴങ്ങ് പാകി മുളപ്പിച്ച് മൂന്നാഴ്ച പ്രായമായ ചെടിയുടെ തലപ്പുകള്‍/ വള്ളികള്‍ 10 -15 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ച് വരമ്പുകളില്‍ പറിച്ചു നടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *