കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവു’മായി ബന്ധപ്പെട്ട് ഇന്ന് (21.06.2022) രാവിലെ 10 മണിക്ക് ‘മണ്ണിന്റെ ആരോഗ്യ പരിപാലനം, സന്തുലിത വളപ്രയോഗം’ എന്ന വിഷയത്തില്‍ കൃഷി പാഠശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
Monday, 9th March 2026






Leave a Reply