മൃഗസംരക്ഷണ വകുപ്പ് പനമരം ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍ക്കായി ഒക്‌ടോബര്‍ 29 ന് വിജ്ഞാന വ്യാപന പരിപാടി സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നടക്കുന്ന മൃഗസംരക്ഷണ വിജ്ഞാന സദസില്‍ പൂക്കോട് വെറ്ററിനറി കോളജിലെ ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.ജി.ഉമേഷ് ക്ലാസ് എടുക്കും. പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 26 നകം പനമരം ബ്ലോക്ക് പരിധിയിലെ മൃഗാശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9206936648.

Leave a Reply