മാനന്തവാടി: വെള്ളമുണ്ട കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ ഞാറ്റുവേല ചന്തയും തൈ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കുടുവ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആത്തിക്ക ബീവി, കൃഷി ഓഫീസർ ശരണ്യ , എഫ് പി.ഒ. കോഡിനേറ്റർ സി.വി. ഷിബു , ഷാജി, തുടങ്ങിയവർ
…
Tuesday, 3rd December 2024