കോട്ടയം ജില്ലയിലെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കാവേരി, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവന് ഒന്നിന് 5 രൂപയ്ക്കും പിട ഒന്നിന് 25 രൂപയ്ക്കും എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ലഭ്യമാണ്. കോഴി മുട്ട ഒന്നിന് 5.50/-നും കോഴി വളം കിലോയ്ക്ക് 3 രൂപയ്ക്കും എല്ലാ ദിവസങ്ങളിലും ലഭ്യമാണെന്ന് അസിസ്റ്റന്റ്് ഡയറക്ടര്‍ പൗള്‍ട്രി ഫാം മണര്‍കാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0481- 2373710, 8301897710
Friday, 18th October 2024
Leave a Reply