സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്ട്രി വികസന കോര്‍പ്പറേഷന്റെ (കെപ്‌കോ) പേട്ടയിലുള്ള ഹെഡ് ഓഫീസില്‍ 60 ദിവസം പ്രായമായ ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ട കോഴികള്‍ സ്‌റ്റോക്ക് തീരുന്നതുവരെ വില്‍പ്പന നടത്തുന്നു. ആവശ്യമുള്ളവര്‍ 9495000915, 0471 2468585 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
Monday, 28th April 2025
Leave a Reply