Saturday, 7th September 2024

കോട്ടയം തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയിൽ ഒരു ദിവസം പ്രായമായ നാടൻ താറാവ് കുഞ്ഞുങ്ങൾ (ചാര, ചെമ്പല്ലി ) 20 രൂപ,   വിഗോവ താറാവ് കുഞ്ഞുങ്ങൾ ഒന്നിന് 45 രൂപ നിരക്കുകളിൽ  എല്ലാ ചൊവ്വാഴ്ചയും വില്പന നടത്തുന്നു . ആവശ്യമുള്ളവർ 0469-2963303 കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *