റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള പരിശീലനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടത്തും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോtraining@rubberboard.org.in എന്ന ഇ മെയിലിലോ ബന്ധപ്പെടുക.
Also read:
ന്യൂ കൊളെറ്റോട്രിക്കം സര്‍ക്കുലര്‍ ലീഫ് സ്പോട്ട് ഡിസീസ് ഐഡന്റിഫിക്കേഷന്‍ ആന്റ് മാനേജ്മെന്റ്’: അന്ത...
റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം
കാപ്പിത്തോട്ടങ്ങളില്‍ കിടങ്ങുകള്‍ / തൊട്ടില് കുഴികള്‍ തുറക്കുന്നതിന്റെ പ്രാധാന്യം
സങ്കരയിനം തെങ്ങിന് തൈകളും ഡബ്ല്യു.സി.ടി (നാടന്‍) തെങ്ങിന് തൈകളും വില്പനയ്ക്ക്
Leave a Reply