Thursday, 30th May 2024

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് പശു വളർത്തൽ  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. ആഗസ്റ്റ് 9 ന് ബുധനാഴ്ച പത്ത് മണി മുതൽ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491-2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് വരേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *