ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയില്‍ ഇലത്തീനി പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ ആരംഭ ഘട്ടത്തില്‍ തന്നെ പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ മുട്ട, പുഴു, പ്യൂപ്പ എന്നിവയോട് കൂടിത്തന്നെ നശിപ്പിച്ചു കളയുക. കൂടാതെ വേപ്പിന്‍കുരു സത്ത് 5% തയ്യാറാക്കി തളിച്ചു കൊടുക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ അല്ലെങ്കില്‍ ക്‌ളോറാന്‍ട്രാനിലിപ്രോള്‍ …
Thursday, 21st November 2024
തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിനെ അറിയാം ….
Published on :മൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നവരുടെ അവസാന അഭയകേന്ദ്രം
2018 ഓഗസ്റ്റ് 9 ന് തിരുവനന്തപുരം കുടപ്പനക്കുന്ന് കലക്ടറേറ്റ് ജംഗ്ഷനിൽ സ്ഥാപിതമായ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ഇന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനസ്തംഭമാണ്. സംസ്ഥാനത്തെ മുഴുവൻ മൃഗാശുപത്രികളുടെയും റഫറൽ ആശുപത്രിയായി വർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ദിനംപ്രതി 60-100 നുമിടയിൽ മൃഗങ്ങൾ ചികിൽസ തേടിയെത്തുന്നു. 5-10 നുമിടയിൽ …