Saturday, 20th April 2024

പ്രളയാനന്തരം കാർഷിക മേഖലയുടെ പുനരുജ്ജീവനം മാതൃകാപരമായി നടപ്പാക്കുമെന്ന് മന്ത്രി.

Published on :
പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ ഗൂരുതരമായ പ്രശ്‌നത്തെ ക്രിയാത്മകമായി പരിഹരിച്ചുകൊണ്ട് തിരിച്ചു പിടിക്കാനുള്ള പദ്ധതിയാണ് പുനർജനി.  കേരള കാർഷികസർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്തുതലത്തിൽ പുനർജനി എ മാതൃകാ വിളപരിപാലനരീതി തുടക്കം കുറിച്ചിരിക്കുകയാണെന്നു കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു.  പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനുവേണ്ടി പഞ്ചായത്തു കേന്ദ്രീകരിച്ച്

വയനാട് ജില്ലയ്ക്ക് മാത്രമായി പ്രത്യേക കാർഷിക പാക്കേജ് നടപ്പാക്കണം: ഹരിതസേന

Published on :
സിജു വയനാട് / കെ.ജാഷിദ്
കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് മാത്രമായി പ്രത്യേക കാർഷിക പാക്കേജ് നടപ്പാക്കണമെന്ന് ഹരിതസേന ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങളുന്നയിച്ചു  ഹരിത സേന പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ചിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.  പാരമ്പര്യ  കർഷകരുടെ വേഷവിധാനമായ പാളത്തൊപ്പിയും തോർത്തുമുണ്ടും ചുറ്റി പ്രതികൂലമായി പെയ്ത മഴയെ വകവയ്ക്കാതെയാണ് കർഷകർ സമരത്തിനെത്തിയത്.   ചിലർ

കാരക്കാമല കൊമ്മയാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചു

Published on :
കൽപ്പറ്റ: കാരക്കാമല കൊമ്മയാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇവരുടെ നീണ്ട ഇരുപത്തി അഞ്ച് വർഷത്തെ പ്രവർത്തനത്തിന് ഒടുവിലാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ജിജി പോൾ പറഞ്ഞു.  കൂടാതെ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിചേർത്തു. 
                 ക്ഷീര കർഷകരുടെ സഹകരണം മൂലമാണ്