Friday, 29th March 2024

കാർഷിക മേഖലക്ക് ഭീർഘകാല പദ്ധതി വേണമെന്ന് ശില്പശാല

Published on :
ഈ നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടന്‍ കര്‍ഷകരുടെ പ്രശ്നങ്ങളും ആകുലതകളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനും പ്രത്യാശയിലൂടെ പുനരുജ്ജീവനം കണ്ടെത്തുന്നതിനുമായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നൂറോളം കര്‍ഷകര്‍ ഒത്തുകൂടി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. എം. കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ കൂട്ടായ്മ ഉദ്ഘാടനം

കീടനാശിനി ഉപയോഗിക്കുന്നവര്‍ മുന്‍കുരുതലെടുക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

Published on :
                                                      
      കാര്‍ഷിക മേഖലയിലും വ്യവസായ യൂണിറ്റുകളിലും തോട്ടങ്ങളിലും കീടനാശിനിയും മറ്റ് മാരകമായ രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്  വയനാട്  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സുരക്ഷാ സാമഗ്രികളായ മാസ്‌ക്, കയ്യുറ എന്നിവ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന പാലിയേറ്റീവ് ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനി ഉപയോഗിക്കുന്നവരില്‍

രാസവള വിൽപ്പന രംഗത്ത് സുതാര്യത ഉറപ്പുക്കുന്നതിന് കേന്ദ്ര സർക്കാർ ഡി.ബി. റ്റി. (Direct Benefit Transfer)പദ്ധതി

Published on :
.
രാസവള വിൽപ്പന രംഗത്ത് സുതാര്യത ഉറപ്പുക്കുന്നതിന് കേന്ദ്ര സർക്കാർ ഡി.ബി. റ്റി. (Direct Benefit Transfer)പദ്ധതി നടപ്പിലാക്കി വരുന്നു. 01.01.2018 മുതലാണ് കേരളത്തിൽ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പദ്ധതി പ്രകാരം 
പി. ഒ. എസ്. (POS –Point of Sales
 
മെഷീനുകൾ മുഖേനയാണ് വളം വില്പന നടത്തേണ്ടത്.