തൃശൂർ: കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ കൃഷി വകുപ്പുദ്യോഗസ്ഥർക്കും അവർ നിർദ്ദേശിക്കുന്ന ഗ്രൂപ്പുകൾക്കും ചെടികളിലെ വൈറസ് ബാധനിർണയം, വാഴയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, ടിഷ്യുകൾച്ചർ വാഴത്തൈകളുടെ ഉൽപ്പാദനം എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തും. താൽപര്യമുള്ളവർക്ക് നവംബർ അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.
വിലാസം: പ്രൊഫസർ ആൻഡ് ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, മാരയ്ക്കൽ, തൃശൂർ .680625,
ഫോൺ: 0487 2699087,9995041890
Leave a Reply