Wednesday, 17th April 2024

കാട്ടാക്കട മണ്ഡലത്തിന്റെ ഹരിത വിദ്യാലയ പ്രഖ്യാപനം ബുധനാഴ്ച

Published on :
വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി
മണ്ഡലത്തിലെ സ്‌കൂളുകൾ കേരളപ്പിറവി ദിനമായ 2018 നവംബർ 1 ന് ഹരിത
വിദ്യാലയങ്ങളാക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെളളം, വിളവ് എന്ന
ആശയത്തിലധിഷ്ടിതമായാണ് ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം
മിഷൻ, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ,

പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കും : കൃഷിമന്ത്രി

Published on :
പരമ്പരാഗത പച്ചക്കറി ഇനങ്ങളായ അഗത്തി, നിത്യവഴുതന, അമര
തുടങ്ങി 27 ഇനങ്ങളുടെ സംരക്ഷണവും വംശവർദ്ധനവും ലക്ഷ്യമിട്ടുകൊ്
കൃഷി വകുപ്പും വി.എഫ്.പി.സി.കെയും ചേർന്ന് ജൈവവൈവിധ്യസംരക്ഷണ
പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഇത്തരം ഇനങ്ങളുടെ വിത്തുകൾ
നഗരപ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ്
കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ
നഗരപ്രദേശങ്ങളിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനുളള പദ്ധതിയും
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, വി.എഫ്.പി.സി.കെ

കാർഷിക പരിശീലനത്തിന് അപേക്ഷിക്കാം.

Published on :
തൃശൂർ: കാർഷിക  സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ കൃഷി വകുപ്പുദ്യോഗസ്ഥർക്കും അവർ നിർദ്ദേശിക്കുന്ന ഗ്രൂപ്പുകൾക്കും ചെടികളിലെ വൈറസ് ബാധനിർണയം, വാഴയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, ടിഷ്യുകൾച്ചർ  വാഴത്തൈകളുടെ ഉൽപ്പാദനം എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തും. താൽപര്യമുള്ളവർക്ക് നവംബർ അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.
         വിലാസം:  പ്രൊഫസർ ആൻഡ് ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം,