Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 23 മുതല്‍ 27 വരെ രാവിലെ 10.30 മണി മുതല്‍ ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7034215912, 9961533547, 0487 2960079 എന്നീ നമ്പരുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *