അടിയന്തര സാഹചര്യവും കാലവർഷക്കെടുതിയും കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വരുന്ന രണ്ട് അവധി ദിവസങ്ങളിലും ജോലിക്ക് ഹാജരാകണമെന്ന് കൃഷി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയതായി ഡയറക്ടർ അറിയിച്ചു. കൃഷി നാശത്തിന്റെ കണക്കെടുപ്പിലും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Monday, 6th February 2023
Leave a Reply