ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് നാളെ (ജൂണ്‍ 22) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്പര്യമുളളവര് ഇന്ന് വൈകുന്നേരം 5 മണി വരെ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 8075028868 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Also read:
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മുട്ടനാടുകളിലെ മൂത്രതടസ്സം-കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും: ഓണ്‍ലൈന്‍ പരിശീലനം
തീറ്റപ്പുല്ല് നടൽ : ജെ സി ബി വാടകയ്ക്ക് - ക്വട്ടേഷൻ വിളിക്കുന്നു
ആഫ്രിക്കന്‍ സൈ്വന്‍ ഫീവറിനെതിരെ മൃഗസംരക്ഷണ വകുപ്പ് നല്കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍
Leave a Reply