തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിലെ സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. തെങ്ങിന്‍ തൈ ഒന്നിന് അമ്പത് (50) രൂപയാണ് വില. ആവശ്യമുളളവര്‍ കൃഷിഭവനില്‍ നിന്നും തെങ്ങിന്‍ തൈകള്‍ വാങ്ങണമെന്ന് കൃഷിഫീല്‍ഡ് ഓഫീസര്‍ അറിയിക്കുന്നു.
Saturday, 25th March 2023
Leave a Reply