പരിയാരം വെറ്ററിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ 28 ദിവസത്തിന് മുകളില്‍ പ്രായമുളള കോഴി, താറാവ് എന്നിവയ്ക്ക് മാര്‍ച്ച് 17 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
Tuesday, 30th May 2023
Leave a Reply