കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തവനൂരില്‍ ഈ മാസം 17-ന് (മാര്‍ച്ച് 17) നടക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശന മേളയില്‍ പങ്കെടുക്കാന്‍ പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം പട്ടാമ്പിയില്‍ നിന്നും കര്‍ഷകരെ കൊണ്ടു പോകുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഇന്ന് 5 മണിക്ക് മുമ്പായി 0466-2912008, 0466-2212279, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Saturday, 2nd December 2023
Leave a Reply