
വിദേശ പഴങ്ങള്‍ – ഹവായ് ദ്വീപിന്‍റെ ചീനചെമ്പടാക്ക്
ഹവായ് ദ്വീപില്‍ നിന്നാണ് ചീനചെമ്പടാക്ക് കേരളത്തി ലെത്തിയത്. ഓറഞ്ച്, മഞ്ഞ കളറുകളിലാണ് ചെമ്പടാക്ക് ഇനങ്ങള്‍ കൂടുതലായും ഉണ്ടാ വുക. ഇവയൊക്കെയും കൂഴ ഇനങ്ങളാണ്. എന്നാല്‍ ചീന ചെമ്പടാക്ക് വരിക്കപഴമായി രിക്കും. മറ്റ് ചെമ്പടാക്ക് തൈകളി ല്‍ നിന്നും പ്ലാവിനങ്ങളില്‍ നിന്നും വ്യത്യസ്തമായി മരത്തിന് കേട് വളരെ കുറവായിരിക്കും. ബഡ് ചെയ്ത തയ്കളാണ് നടാന്‍ ഉപയോഗിക്കുന്നത്. 500 രൂപ മുതല്‍ തൈ ഒന്നിന് വിലയുണ്ട്.
Leave a Reply