Monday, 28th October 2024

നിപ്പ വൈറസ്: കർഷകർക്ക് ആശങ്ക വേണ്ടെന്ന് മൃഗ സംരംക്ഷണ വകുപ്പ് .

Published on :
24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ തുടങ്ങി
* കര്‍ശന വ്യക്തിശുചിത്വം പാലിക്കണം
നിപാ വൈറസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന്‍ മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യമില്ലെന്നും മൃഗസംരക്ഷണവകുപ്പ്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണം.
 വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുവര്‍ കര്‍ശനമായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലുകള്‍

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നടത്തി

Published on :


25-ാം മത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം  പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് നടത്തി. എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഭാഗമായിട്ടുള്ള പക്ഷിനിരീക്ഷണ പരിപാടി പ്രസ്തുത ചടങ്ങില്‍ വെച്ച് സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി തുറന്നുകൊടുത്തു. പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍