കൽപ്പറ്റ: ചക്കയെ ജനകീയമാക്കിയതിന് നാല് വയനാട്ടുകാർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്.
ചക്കയുടെ ഗുണമേന്മകളും ചക്ക ഉല്പന്നങ്ങളും വിവിധ രംഗങ്ങളിൽ പ്രോത്സാഹിച്ചതിനാണ്
നാല് വയനാട്ടുക്കാരടക്കം 23 പേരെ തൃശൂരിൽ വെച്ച് സംസ്ഥാന സർക്കാർ ആദരിച്ചത്.
സംസ്ഥാന ഫലമായി ഉയർത്തപ്പെട്ട ചക്കയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പിന്റെ കേരള ഹോർട്ടികൾച്ചർ മിഷനാണ് ഈ അംഗീകാരം നൽകിയത്. സംസ്ഥാനത്തെ