ആധുനിക യന്ത്രങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ്(ഇന്ത്യ)യുടെ നേതൃത്വത്തില്‍ 'ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള നൂതന യന്ത്രവത്ക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്ക്