സി.വി.ഷിബു.
കൽപ്പറ്റ: ചെറുകിട തേയില കർഷകർ ഓഹരി ഉടമകളായി രൂപീകരിച്ച നബാർഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ ഉല്പാദക കമ്പനിയായ വയനാട് ഗ്രീൻ ടീ പ്രൊഡ്യുസർ കമ്പനി ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയിൽ സ്ഥാപിച്ച ഫാക്ടറിയിൽ വ്യാവസായികാടിസ്ഥാനത്തി ൽ തേയിലപ്പൊടി ഉത്പാദനം തുടങ്ങി.നബാർഡ് വയനാട് മാനേജർ ജിഷ വടക്കും പറമ്പിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു..