നബാർഡ് മാനേജർക്ക് സ്വീകരണം .
കൽപ്പറ്റ: വയനാട്ടിൽ പുതിയതായി ചുമതലയേൽക്കുന്ന ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിലിന് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശനിയാഴ്ച മുതലാണ് പുതിയ ജില്ലാ മാനേജർക്ക് ചുമതല. സ്ഥലം മാറി പോകുന്ന എ.ജി.എം. എൻ.എസ്. സജികുമാറിന് ഇതോടനുബന്ധിച്ച് യാത്രയപ്പ് നൽകി. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത