കൽപറ്റ: ബാണാസുര ഡാമിലെ പുഷ്പോത്സവത്തിന് ജനത്തിരക്കേറിയതോടെ കൂടുതൽ സൗകര്യങ്ങളൊരുക്കി അധികൃതർ . ബാണസുരയിലെ പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒരു മാസം പിന്നിട്ടു.. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം എട്ടായിരത്തിലധികം സന്ദർശകർ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത്
