സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കര്‍ഷകന്‍ മാസികയുടെ ഒറ്റ പ്രതിയുടെ വില 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ 100 രൂപയില്‍ നിന്നും 200 രൂപയും രണ്ട് വര്‍ഷത്തേക്ക് 400 രൂപയും 15 വര്‍ഷത്തേക്ക് 2000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് 2023 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. കൃഷിഭവനുകളില്‍ പഴയനിരക്കില്‍ സ്വീകരിച്ച വരിസംഖ്യ 2023 ആഗസ്റ്റ് 15-നുള്ളില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് കൈമാറി സബ്‌സ്‌ക്രിപ്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
Thursday, 12th December 2024
Leave a Reply