ക്ഷീര വികസന വകുപ്പ് വലിയതുറ സ്‌റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2023 ആഗസ്റ്റ് 09, 10 തീയതികളില്‍ തീറ്റപ്പുല്‍കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 8113893159 / 8848997565 എന്നീ നമ്പരുകളിലേക്ക് വാട്‌സ്ആപ്പ് ചെയ്യുകയോ 0471-2501706 എന്ന നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരേണ്ടതാണ്.
Thursday, 12th December 2024
Leave a Reply