Thursday, 12th December 2024

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വച്ച് നവംബര്‍ 24ന് നടത്തുന്ന പന്നിവളര്‍ത്തല്‍ എന്ന വിഷയത്തിലെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. ഈ മാസം 30 മുതല്‍ ഡിസംബര്‍ 3 വരെ നടത്തുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ എന്ന വിഷയത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശ സഹിതം 0491 2815454 എന്ന നമ്പറിലോ 9188522713 എന്ന വാട്‌സ് ആപ് നമ്പരിലോ ബന്ധപ്പെട്ട് ഈ മാസം 25ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *