Tuesday, 30th November 2021

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസത്തില്‍ കാടക്കോഴി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷിയും സൈലേജ് നിര്‍മ്മാണവും, കറവപ്പശു വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0494 2962296, 8089293728 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *