Monday, 28th October 2024

കഴക്കൂട്ടം കോക്കനട്ട് നഴ്‌സറിയില്‍ പരിപാലിച്ചുവരുന്ന പശുക്കളെയും ആടുകളെയും ഈ മാസം 11-ാം തീയതി പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10:30ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും ആയിരം രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470302 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *